നോവല്‍ പുതിയ അദ്ധ്യായം "കാരണമുള്ള വഴക്ക് - അദ്ധ്യായം അഞ്ച് " വായിക്കുക. ബ്ലോഗ് നോവല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അദ്ധ്യായങ്ങള്‍ പോസ്റ്റുന്നതായിരിക്കും. മുന്‍ അദ്ധ്യായങ്ങള്‍ സൈഡ്ബാറില്‍ കൊടുത്തിട്ടുണ്ട്.
ഒരു ബ്ലോഗ് നോവല്‍
ഒരോ കഥയുടേയും ജനനം

Monday, February 1, 2010

ഒരോ കഥയുടേയും ജനനം

ഒരു ബ്ലോഗ് നോവല്‍

ഒരോ കഥയുടേയും ജനനം

ഒരു പാട് നാള്‍ മുമ്പ് എഴുതിയ ഒരു ചെറു നോവലാണ്‌ "ഒരോ കഥയുടേയും ജനനം". ചെറിയ മാറ്റങ്ങള്‍ അതുകൊണ്ട് തന്നെ വേണ്ടി വന്നു എന്നത് ആദ്യമുണ്ടായിരുന്നതിനേക്കാള്‍ വായനാസുഖം കൂട്ടുവാന്‍ വേണ്ടി മാത്രമാണന്നത് ചെറിയ ഒരു രഹസ്യം. ഇനി നിങ്ങള്‍ ഒരൊരുത്തരും വായിച്ച് വിലയിരുത്തുക..!!

87 comments:

Unknown said...

ഒരു പാട് നാള്‍ മുമ്പ് എഴുതിയ ഒരു ചെറു നോവലാണ്‌ "ഒരോ കഥയുടേയും ജനനം". ചെറിയ മാറ്റങ്ങള്‍ അതുകൊണ്ട് തന്നെ വേണ്ടി വന്നു എന്നത് ആദ്യമുണ്ടായിരുന്നതിനേക്കാള്‍ വായനാസുഖം കൂട്ടുവാന്‍ വേണ്ടി മാത്രമാണന്നത് ചെറിയ ഒരു രഹസ്യം. ഇനി നിങ്ങള്‍ ഒരൊരുത്തരും വായിച്ച് വിലയിരുത്തുക..!!

അരുണ്‍ കൊട്ടിയം said...

റ്റോംസേട്ടാ,
ഒരോ കഥയുടേയും ജനനം" എന്ന താങ്കളുടെ നോവല്‍ ഒന്നാം അദ്ധ്യായം ഏറെ ഇഷ്ടമായീ. കള്ള്‌ കണ്ണനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു. താങ്കള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും..

Dr. Indhumenon said...

റ്റോംസേട്ടാ,
ആദ്യം തന്നെ പിടിച്ചൊ ഒരു മുട്ടന്‍ ആശംസ..!!
എന്തിനാന്നല്ലേ..താങ്കളുടെ കഴിവിന്‌..ഒരു വലിയ ബഹുമുഖപ്രതിഭയാണന്നതില്‍ യാതൊരു സംശയവുമില്ല. ചെറു നോവല്‍ കലക്കി..ഇതൊക്കെ എപ്പോള്‍ എഴുതുന്നു. തുടര്‍ന്നും എഴുതുക.മികച്ച നിലവാരം പുലര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു.

Unknown said...

കള്ള് കണ്ണന്‍ ഒരു ക്രൂരനാണോ..?
ഇങ്ങനെ കള്ള് കുടിച്ച് ജീവിതം ഭാര്യമാര്‍ക്ക് ബുദ്ധിമുട്ടാകുന്ന ഒരുപാട് പേര്‍ വെറൂതെ ജീവിക്കുന്ന നമ്മുടെ നാട് ഇതിലൂടെ കാണാന്‍ കഴിയുമോ..?
കാത്തിരിക്കുന്നു..
ഒപ്പം മധുരം നിറഞ്ഞ ആശംസകളും.

മുരളി I Murali Mudra said...

ഒന്നാം അദ്ധ്യായം വായിച്ചു..നന്നായി.
തുടരുക..
ആശംസകള്‍.

Renjith Kumar CR said...

കൊള്ളാം റ്റോംസ് , എല്ലാ വിധ ഭാവുകങ്ങളും..

Unknown said...

@ അരുണ്‍ജീ, ഇന്ദുജീ , പള്ളിപ്പാടന്‍, മുരളിചേട്ടന്‍, രഞ്ജിത്തേട്ടന്‍...

എല്ലാ നല്ല വാക്കുകള്‍ക്കും വായനയ്ക്കും ആദ്യമേ നന്ദി.
ഇന്ദൂജീ, ഞാന്‍ ഒരു ബഹുമുഖപ്രതിഭ ഒന്നും അല്ല കേട്ടോ..
ഇനിയും എല്ലാവരും വരണം.
പുതിയ അദ്ധ്യായങ്ങള്‍ തിങ്കളാഴ്ചകളില്‍ ആയാലെന്താ എന്ന് കരുതുന്നു.
നന്ദി..വീണ്ടും..

ISS - season 4 said...

ബ്ലോഗ് നോവല്‍ ആദ്യാനുഭവം. ആദ്യ ഭാഗം വായിച്ചു. കൊള്ളാം.മുന്നോട്ട് തന്നെ പോവുക. തിങ്കളാഴ്ചകളില്‍ എന്നല്ലേ പറഞ്ഞിരിക്കുന്നത്. അന്ന് വീണ്ടും വരാം.ആശംസകള്‍.

Unknown said...

രണ്ടാം ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു. അച്ചാച്ചന്‌ എല്ലാ ഭാവുകങ്ങളും...

അമ്മ മലയാളം സാഹിത്യ മാസിക said...

നല്ലൊരു കാര്യം.
പുതിയ അദ്ധ്യായം ചേര്‍ക്കുമ്പോള്‍ ലിങ്ക് അയക്കുമല്ലോ??
ഒരു നോവല്‍, അതും ഒരു ബ്ലോഗ് നോവല്‍, എന്ത് കൊണ്ടും..നല്ലൊരു സംരംഭം തന്നെ..തുടരുക..എല്ലാ വിധ ആശംസകളും.

ജീവി കരിവെള്ളൂർ said...

നന്നായി.
തുടരുക..
ആശംസകള്‍.

Unknown said...

@ ഐഡിയാ... നന്ദി

@ റിനു... രണ്ടാം ഭാഗം തിങ്കളാഴ്ച

@ അമ്മ മലയാളത്തില്‍ നിന്നും ആരാ ഇന്ദുവോ, ജിന്‍സിയോ..ഒരുപാട് നന്ദി.

@ ജീവി ചേട്ടാ, ഒരു പാട് നന്ദി..

ശ്രീക്കുട്ടൻ said...

നന്നായിട്ടുണ്ട് മാഷേ ....

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്; ആശംസകൾ!

സിന്ധു മേനോന്‍ said...

great!

Gopi Vattoli said...

ആദ്യ ഭാഗം വായിച്ചു. നന്നായിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാക്കുന്നു.
അത് വായിക്കാനായി വീണ്ടും വരാം. ആശംസകള്‍..!!

Unknown said...

@ അനോണി മാഷേ... നന്ദി...

@സംജീം മാഷേ... നന്ദി...

@സിന്ധൂജീ... നന്ദി...

@ഗോപിചേട്ടാ...നന്ദി...

എല്ലാവരും വീണ്ടും വരിക.
അടുത്ത ഭാഗം ഈ വരുന്ന തിങ്കളാഴ്ച പോസ്റ്റുന്നതായിരിക്കും.
നന്ദി...

Sudheer K. Mohammed said...

നന്നായി .........
തുടരുക......

Dr. Indhumenon said...

രണ്ടാം അദ്ധ്യായം വായിച്ചു.
ബ്ലോഗ് നോവലുമായി താങ്കള്‍ മുന്നേറുക. സമയക്കുറവുണ്ട്. എന്നാലും അടുത്ത അദ്ധ്യായത്തിനായി അടുത്ത തിങ്കളാഴ്ച വരാം.
ആശംസകള്‍..

akhi said...

ഒന്നാം അദ്ധ്യായം വായിച്ചു. നല്ലഭാഷ.ലാളിത്യം ഉണ്ട്. നന്ദി.

sm sadique said...

അയലത്തെ പാത്തെരിയംമയുടെ മകന്‍ രഖുവും പിന്നെ .....വായിച്ചത് കൊള്ളാം ,

Hari | (Maths) said...

ഒന്നും രണ്ടും കൂടി ഇന്നാണ് വായിച്ചത്. ബ്ലോഗിലെ നോവല്‍ സംരംഭം നന്നായി.

വിനുവേട്ടന്‍ said...

പുതിയ സംരംഭത്തിന്‌ എല്ലാ വിധ ആശംസകളും...

Gopi Vattoli said...

രണ്ടാം ഭാഗവും വായിച്ചു.
കുറച്ച് കുറഞ്ഞ് പോയതുപോലെ...
കുറച്ച് കൂടിയാകാമായിരുന്നു. ഒന്ന് വിവരിച്ചിരുന്നെങ്കില്‍...
ഇനി അടുത്ത തിങ്കളാഴ്ചയല്ലേ..? കാണാം.

ISS - season 4 said...

രുപ്പിണി ആള്‌ കൊള്ളാമല്ലോ..?
എവിടുന്നൊപ്പിച്ചു അവളീ സ്വകാര്യം.
അടുത്ത ഭാഗത്തിനായി വെയ്‌ട് പണ്‌ന്ന്ന്നു.
ആശംസ്കള്‍

Unknown said...

@ സുധീറേ...നന്ദി...
@ ഇന്ദൂജീ... സമയം കിട്ടുമ്പോള്‍ വരിക.
@ അഖീ... വാക്കുകള്‍ക്ക് നന്ദി.
@ സാദ്ദിഖ് ചേട്ടാ... വന്നതിനും ചേര്‍ന്നതിനും വായനയ്ക്കും നന്ദി.
@ ഹരിചേട്ടാ... നന്ദി
@ വിനുവേട്ടാ... ഒരുപാട് നന്ദി.
@ ഗോപി ചേട്ടാ... ഒന്ന് കുറച്ച് പഴയ രചന. കുറച്ച് മാറ്റം വരുത്തി.
@ ഐഡിയാ... വായനയ്ക്ക് നന്ദി.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. എല്ലാ തിങ്കളാഴ്ചയും പുതിയ അദ്ധ്യായങ്ങള്‍ ഇടണമെന്ന് താത്പര്യം.

Sukanya said...

ആദ്യ അദ്ധ്യായം നന്നായി. ശൈലി നല്ലതാണ്.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു!
എല്ലാ ആശംസകളും !!!

ശ്രദ്ധേയന്‍ | shradheyan said...

സമയക്കുറവു കാരണം നോവല്‍ വായിച്ചിട്ടില്ല. എങ്കിലും ആശംസകള്‍. പിന്നീട് ശ്രമിക്കാം.

നിശാഗന്ധി said...

nannayirikkunnu...tudaruka...

Manoraj said...

eppolanu vayikkan kazhijath.. thudaruka..

പോലീസ് said...
This comment has been removed by a blog administrator.
Unknown said...

@ സുകന്യാ ... നന്ദി.
@ ജോയ് പാലയ്ക്കല്‍ ... നന്ദി.
@ ശ്രദ്ധേയന്‍ ... സമയമുള്ളപ്പോള്‍ വായിക്കുക. അടുത്ത ഭാഗം തിങ്കളാഴ്ച.ഒന്നിച്ച് വായിക്കുക.
@ ഏഞ്ചല്‍... നന്ദി.
@ മനോ... തുടര്‍ന്നും വായിക്കുക.
@ പോലീസ് .... നന്ദി.. സ്റ്റുവര്‍ട്ടിന്‍റെ പക്കല്‍ നിന്നും അനുമതി മേടിച്ചിട്ടുണ്ട്. കൂടാതെ ലിങ്കും ചേര്‍ത്തിട്ടുണ്ട്. അഡ്രസ്സ് തന്നതിന്‌ പ്രത്യേകം നന്ദി. താങ്കളൂടെ പ്രൊഫൈല്‍ കാണാനില്ല.

വായിച്ചവര്‍ക്കെല്ലാം ഒരുപാട് നന്ദി.

അരുണ്‍ കൊട്ടിയം said...

മനോഹരമായിട്ടുണ്ട്.
ഒരോ അദ്ധ്യായവും മികച്ചതായി തുടരട്ടെയെന്ന് ആശംസിക്കുന്നു.
വീണ്ടും കാണാം.

ഒഴാക്കന്‍. said...

late aayi vannalm latest aayi varunnavan rajani annan!!

njaan oralpam late aayi ivide varan, noval ishttapedunnu waiting for next part!

ജീവി കരിവെള്ളൂർ said...

രണ്ടാം ഭാഗം പെട്ടെന്നുതീര്‍ന്നുപോയീട്ടോ....

SUNIL V S സുനിൽ വി എസ്‌ said...

ഓരോ ലക്കവും മികച്ചതാവട്ടെ..
ആശംസകൾ..

Kalavallabhan said...

അഭിപ്രായം പറയാൻ തക്കവണ്ണം കഴിവില്ല. എന്നാലും പറയട്ടെ, "വായനാസുഖം" കുറയുന്നില്ല.

smiley said...

നല്ല തുടക്കം
അഭിപ്രായങ്ങള്‍ കൂടുതല്‍ അദ്ധ്യാങ്ങള്‍
വരുന്ന മുറക്ക് നടത്താം ...
ആശംസകള്‍

വീകെ said...

ശൈലി നല്ലതാണെന്നു തോന്നുന്നു...
വായനാസുഖം തരുന്നുണ്ട്...
അടുത്ത പോസ്റ്റിലേക്ക് കാത്തിരിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ശൈലി...
തുടരുക..
വീണ്ടും വരാം...
ആശംസകൾ...

Sudheer K. Mohammed said...

നല്ല രചനാവൈഭവം .....
കഥാഗതിയും കൊള്ളാം .....
എല്ലാ തിങ്കളാഴ്ചയും വരാം ....

Unknown said...

@ അരുണ്‍... നന്ദി

@ ഒഴാക്കാ... നന്ദി, ശരിയാണ്‌ ലേറ്റാ വന്നാലും...
പുലി പുലി തന്നെ...

@ ജീവി ചേട്ടാ... ഒരല്പം പഴയ എഴുത്തായത് കൊണ്ട് ക്ഷമിക്കുക.
എന്നാലും കുറെ കൂടി ചേര്‍ത്തിട്ടുണ്ട്.
കാത്തിരിക്കുക.

@ സുനിലേ... കണ്ടതില്‍ സന്തോഷം, ഒപ്പം നന്ദിയും.

@ കലാവല്ലഭാ... താങ്കളുടെ അഭിപ്രായം വിലപ്പെട്ടതു തന്നെ. നന്ദി...

@ സ്മൈലീ... വരുന്ന അദ്ധ്യായങ്ങള്‍ കൂടി വായിക്കണേ.

@ വീ.കെ മാഷേ... വീണ്ടും വരണേ...
നല്ല വാക്കുകള്‍ക്ക് നന്ദി.

@ സുധീറേ... നന്ദി ഒരുപാട്...
തിങ്കളാഴ്ച കാണാം


എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
പുതിയ അദ്ധ്യായം തിങ്കളാഴ്ച. കാണാം

Gopi Vattoli said...

മൂന്നാം ഭാഗവും വായിച്ചു.
നല്ല ചാരുതയുള്ള ഭാഷ. ഈ ഭാഷാനൈപുണ്യം നോവലവസാനം വരെ താങ്കള്‍ക്ക് നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കെട്ടെ...!!
ഇനി അടുത്താഴ്ച കാണാം.

Manoraj said...

സുഹൃത്തേ,

അങ്ങിനെ ഈ അദ്ധ്യായവും വായിച്ചു. കൊള്ളാം.. ബാക്കി കൂടി പോരട്ടെ

ജീവി കരിവെള്ളൂർ said...

അത് ഉണ്ടാക്കീവന്റെ മുടുക്ക്

കൊള്ളാമീ മുട്ക്ക് .....

ജാബിര്‍ മലബാരി said...

best wishes.....
I am JABIR.P.EDAPPAL
wer frm get good foto blog templates....
how its apply...
Can u help me...
plz send me to my mail:
jabiredappal@gmail.com


thank you

വിനുവേട്ടന്‍ said...

കൂടെയുണ്ട്‌ മാഷേ... തുടരട്ടെ... അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു...

ആശംസകള്‍...

Akbar said...

Dear റ്റോംസ് കോനുമഠം
ഒന്ന് വിമര്‍ശിച്ചോട്ടെ. ക്ഷമിക്കുമല്ലോ
___________________________
ഒരു വിധത്തില്‍ ചായ്പ്പിലെത്തിയപ്പോള്‍ (അയാളുടെ) കെട്ടിയോള്‍ കലി തുള്ളി.
"നിങ്ങള്‍ അബ്ടേക്ക് പോയോ..?" സുമതി ചോദിച്ചു.
"ആരാന്റെ..." കള്ള് കണ്ണന്‍ വിശേഷങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. അയാക്കെവിടെ (ഇങ്ങെനെയുള്ള) വിശേഷങ്ങള്‍ അറിയാന്‍ നേരം. കള്ള് ഷാപ്പില്‍ നിന്നിറങ്ങാന്‍ (അയാള്‍ക്ക്) നേരമില്ല. ബാക്കി സമയം മൂരിയെ പ്രഹരിച്ചും അയാള്‍ കഴിഞ്ഞ് കൂടുന്നു.
"ആരാന്റേന്നോ...? ഒന്നും അറിയ്ത്തില്ലാ പോലും...ദേ , മന്‌ശ്യാനേ വെര്‌തെ വട്ട് കളിപ്പ്ക്കാല്ലേ. എനിക്കെല്ലാമറിയാം നിങ്ങ്ടേതല്ലേ ആ കൊച്ച്.." ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടിരുന്ന അവര്‍ കരച്ചിലിന്റെ വക്കിലെത്തി.
"ആരാന്റെ കൊച്ച്...?"
"ദേ, മന്‌ശ്യാനേ..." അവള്‍ക്ക് ദേഷ്യം വന്നു.
________________________________
(അയാളുടെ)(അയാള്‍ക്ക്)(ഇങ്ങെനെയുള്ള) തുടങ്ങിയ ഏച്ച് കെട്ടലുകള്‍ ആവശ്യമില്ലാത്തവയാണ്. അതില്ലാതെത്തന്നെ ആശയം വ്യക്തമാകുമ്പോള്‍ അനാവശ്യ പദ പ്രയോഗങ്ങള്‍ വരികളുടെ സൌധര്യം ചോര്‍ത്തിക്കളയും.

"ആരാന്റെ..."
ഇതൊരു പ്രാദേശിക ശൈലി ആണെന്ന് കരുതുന്നു. എങ്കില്‍ അവിടെ ബ്രാക്കെറ്റില്‍ "ആരുടെ" എന്ന് എഴുതിയാല്‍ വായനക്കാര്‍ക്ക് സൌകര്യമാകും
ആരാന്‍റെ എന്നതിന് "അന്യരുടെ" എന്നാണല്ലോ നേരെയുള്ള അര്‍ത്ഥം

("ദേ, മന്‌ശ്യാനേ..." അവള്‍ക്ക് ദേഷ്യം വന്നു)
"കെട്ടിയോള്‍ കലി തുള്ളി" എന്ന് മുകളില്‍ പറഞ്ഞത് കൊണ്ട് ഇവിടെ അല്പം കൂടെ രൌദ്ര ഭാവം ആവാമായിരുന്നു ആ കഥാ പാത്രത്തിനു.

കഥാ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള കഥാപാത്രഞ്ഞളുടെ വൈകാരിക ഭാവം മനസ്സില്‍ ഉള്‍ക്കൊണ്ട്‌ എഴുതുമ്പോള്‍ കഥയില്‍ പച്ചയായ മനുഷ്യരുടെ ജീവിതം പുനരാവിഷ്കരിക്കപ്പെടും. വായന ഹൃദ്യമാകും.

(താങ്കളുടെ അഭിപ്രായം വളരെ വിലപ്പെട്ടതും അത് എനിക്ക് ആത്മപരിശോധനയ്ക്കും സഹായകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു)
താങ്കളുടെ ഈ വാക്കുകളാണ് ഇത്രയും എഴുതാന്‍ എനിക്ക് ധൈര്യം തന്നത്. എഴുത്ത് നിര്‍ത്തരുത്. കൂടുതല്‍ എഴുതി തെളിയുക. താങ്കള്‍ക്കു അതിനു കഴിയും. എല്ലാ ആശംസകളും നേരുന്നു. സ്നേഹ പൂര്‍വ്വം അക്ബര്‍

Akbar said...

അര്‍ത്ഥമോ അക്ഷരങ്ങളോ സംശയമുള്ള പദം ഈ ലിങ്കില്‍ പോയാല്‍ പിടി കിട്ടും
http://www.dictionary.mashithantu.com/

Unknown said...

@ ഗോപി ചേട്ടാ,
താങ്കളുടെ വാക്കുകള്‍ക്ക് നന്ദി.

@ മനോ,
ബാക്കിക്കായി കാത്തിരിക്കുന്നു എന്നറിയുന്നതില്‍ ഏറെ സന്തോഷം.

@ ജീവി ചേട്ടാ,
വായിച്ചതിന്‌ നന്ദി

@ ജാബിറേ,
തീര്‍ച്ചയായും സഹായിക്കാം. വന്നതില്‍ ഏറെ സന്തോഷം.

@ വിനുവേട്ടാ,
പ്രോത്സാവനത്തിനും വായനയ്ക്കും ഒരുപാട് നന്ദി.

@ അക്ബറേ,
ഒത്തിരി കാര്യങ്ങള്‍ ഉദാഹരണം സഹിതം പറഞ്ഞതിന്‌ ആദ്യമേ നന്ദി.
ശ്രദ്ധിക്കാം. പിന്നെ സമയം പോലെ പഴയ അദ്ധ്യായങ്ങളില്‍ നേരെയുള്ള അര്‍ത്ഥവും നല്‍കാം.
ലിങ്ക് അയച്ച്തിനും, പറഞ്ഞ വാക്കുകള്‍ക്കും നന്ദി.
ഇനിയും ഇതുപോലെയുള്ള തെറ്റുകള്‍ കണ്ട്പിടിച്ച് ഓര്‍മ്മപ്പെടുത്തുമല്ലോ..!!


സ്ഥിര വായനക്കാര്‍ ഏറെയുണ്‍റ്റെന്നറിയാം.
കമന്റിടാതെ പോകുന്നവര്‍ ധാരാളം . അവര്‍ക്ക് എന്‍റെ പ്രത്യേക നന്ദി.

കാപ്പിലാന്‍, മുയ്യം രാജന്‍, നാസര്‍, കാനം ശങ്കരപ്പിള്ള സര്‍, വി എസ്. അനില്‍ കുമാര്‍, അന്‍വര്‍ അലി, കുഴൂര്‍ വില്‍സന്‍, പള്ളിയറ ശ്രീധരന്‍ മാഷ്, ഡി.പ്രദീപ് കുമാര്‍, ജിന്‍സി, എന്നിവര്‍ക്ക് പ്രത്യേകം നന്ദി.

Balu puduppadi said...

പ്രിയ ടോംസ്, ഒരു അപേക്ഷയുണ്ട്. അക്ഷരങ്ങള്‍ ഒന്നുകൂടി വലുതാക്കിയാല്‍ നന്നായിരുന്നു. പ്രയാസപ്പെട്ട് വായിക്കേണ്ടി വരുന്നു. നോവല്‍ നന്നായി വരുന്നു.

:: VM :: said...

കൊള്ളാം - നന്നായിരിക്കുന്നു. മാഷു ഷാര്‍ജയിലാണോ താമസം? നല്ല കണ്ടു പരിചയം :)

ജയരാജ്‌മുരുക്കുംപുഴ said...

nannaayi....... aashamsakal.......

വീകെ said...

തുടരുക...

Unknown said...

@ ബാലൂ,
താങ്കള്‍ പറഞ്ഞത് പോലെ അക്ഷരങ്ങള്‍ വലുതാക്കിയിട്ടുണ്ട്.
നോവല്‍ വായിക്കുന്നതില്‍ സന്തോഷം.

@ വി.എമ്മേ,
1997-2000ല്‍ ദുബൈ- ഷര്‍ജയില്‍ ഉണ്ടായിരുന്നു. താങ്കള്‍ പറഞ്ഞത് പോലെ, ഒരു വൈകുന്നേരത്താവും. ഇപ്പോള്‍ അമേരിക്കയിലെ അനന്തകാല്‍ പ്രവാസിയായി ജീവിതമങ്ങനെ നീക്കുന്നു.

@ ജയരാജേ,
@ വീ.കെ ചേട്ടാ,
നന്ദി. ഒരുപാട് നന്ദി.

എല്ലാ നോവല്‍ വായനക്കാര്‍ക്കും വീണ്ടും വീണ്ടും നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu....... aashamsakal.....

Dr. Indhumenon said...

റ്റോംസേട്ടാ,

നാലാം ഭാഗം വായിച്ചു.
എന്തായിപ്പോ പറയാ. കൊള്ളാംന്നോ..
അത്പോരല്ലോ. അസ്സലായിട്ടുണ്ട്. അതും പോരാ.
വളരെ മികച്ച എഴുത്ത് എന്ന് തന്നെയായിക്കോട്ടെ അല്ലേ..
കാണാം.
അമ്മ മലയാളം സാഹിത്യമാസികയിലും വല്ലതും കുത്തിക്കുറിക്കണേ.

mini//മിനി said...

ഇങ്ങനെയൊരു നോവൽ വായിക്കാൻ നല്ല രസം തോന്നുന്നു. പിന്നെ ഇതു പോലൊന്ന് ഞാനും നോക്കുന്നുണ്ട്; മുഴുവനും എഴുതിക്കഴിഞ്ഞേ പോസ്റ്റുന്നുള്ളു. ആശംസകൾ,

ജീവി കരിവെള്ളൂർ said...

അവര്‍ക്കരുകില്‍ കണ്ണ് തുറന്നങ്ങനെ...അടുത്ത അധ്യായത്തിനായ് കാത്തിരിക്കാം

അരുണ്‍ കൊട്ടിയം said...

വായിച്ചു ചേട്ടാ...
എന്താ പറയ്കാ. മനോഹരമായ എഴുത്ത് തുറ്റരുക.
പിന്നെ ഒന്നൂടൊന്ന് കൊഴുപ്പിക്കണം.
കൂടുതല്‍ മുന്നേറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

"ഒറങ്ങ്ക്ക്യോ. ന്റെ വേലൂന്റെ മോളൊറൊങ്ങീക്കോ..." അവരുടെ കണ്ണുകള്‍ അടഞ്ഞ് പോകുന്നുണ്ടായിരുന്നു. രുപ്പിണി അവര്‍ക്കരുകില്‍ കണ്ണ് തുറന്നങ്ങനെ...

റ്റോംസ്‌ കഥയുടെ വഴിത്തിരിവുകള്‍ക്കായി കാത്തിരിയ്ക്കുന്നു..
എല്ലാവിധ ആശംസകളും!!
തുടരുക..

അരുണ്‍ കരിമുട്ടം said...

ഇപ്പോഴാണ്‌ വായിച്ച് തുടങ്ങിയത്.ഇഷ്ടമായി തുടരുക

മുരളി I Murali Mudra said...

ചെറിയ അദ്ധ്യായങ്ങളായത് കൊണ്ട് വായിച്ചു തീരുന്നതറിയുന്നില്ല..
തുടരട്ടെ..
:)

Unknown said...

@ ജയാ, നന്ദി.
@ ഇന്ദൂജീ,
സമയക്കുറവ് തന്നെ കാരണം. അമ്മ മലയാളത്തില്‍ ഞാന്‍ നോക്കാറുണ്ട്. ഇത്തിരി കൂടി ആ ബ്ലോഗ് ഒന്ന് സമപ്പെടുത്തണം.
@ മിനീ,
നോവല്‍ പൂര്‍ത്തിയായി ക്കഴിയുമ്പോള്‍ അറിയിക്കണേ.
@ ജീവി ചേട്ടാ,
അടുത്ത അദ്ധ്യായം ഒരു തിങ്കള്‍ കൂടി കഴിഞ്ഞിട്ടേ ഉള്ളൂ, ക്ഷമിക്കുക.
@ അരുണേ,
കൊഴുപ്പിക്കാം. നോക്കട്ടെ...
@ ജോയ് ചേട്ടാ,
വായിക്കുന്നതിന്‌ നന്ദി.
@ അരുണേ,
സമയമുള്ളപ്പോള്‍ വരണേ..
@ മുരളിചേട്ടാ,
ചെറിയ അദ്ധ്യായങ്ങള്‍ അല്ലേ നല്ലത്. വാരിവലിച്ച് എഴുതണ്ടാന്ന് കരുതിയാ. എന്തിനാ വെറുതെ വായനക്കാരെ മുഷിപ്പിക്കുന്നത്.

എല്ലാവര്‍ക്കും ഒരുപാട് നന്ദി.
അടുത്ത അദ്ധ്യായം അടുത്ത തിങ്കളാഴച.

lekshmi. lachu said...

നന്നായി.അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു..

ആശംസകള്‍.

വീകെ said...

വായിക്കുന്നുണ്ട്... തുടരട്ടെ...

അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക..

Madhu said...

good starting....

Cm Shakeer said...

തുടരട്ടെ ഈ ബ്ലോഗ് നോവല്‍.. എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട്...

JijoPalode said...

കൊള്ളാം റ്റോംസ് , എല്ലാ വിധ ഭാവുകങ്ങളും..

Unknown said...

@ ലക്ഷ്മി,
@ വി.കെ.,
അക്ഷരതെറ്റുകള്‍ തിരുത്താം
@ മധൂ,
@ ഷക്കീറെ,
@ ജിജോ,
വായിക്കുന്നതിനും തുടര്‍ച്ചയായി അഭിപ്രായങ്ങള്‍ കുരിക്കുന്നതിനും പ്രതെയെകം നന്ദി.
തുടര്‍ന്നും വരിക. വായിക്കുക. തെറ്റുകള്‍ പറഞ്ഞു തരിക.

. said...
This comment has been removed by a blog administrator.
. said...
This comment has been removed by a blog administrator.
Radhika Nair said...

റ്റോംസ്,
ഇഷ്ടമായി തുടരുക:)

Dr. Indhumenon said...

വായിച്ചു ചേട്ടാ, കൂടുതല്‍ മനോഹരമായി എഴുതുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു

mini//മിനി said...

നാട്ടിലെ സംഭവങ്ങൾ കഥകളായി വരുന്നതിന് ആശംസകൾ. വളരെ നന്നാവുന്നുണ്ട്.

mazhamekhangal said...

aasamsakal!!!!!

വീകെ said...

ഈ ലക്കവും നന്നായിട്ടുണ്ട്...

ആശംസകൾ....

Balu puduppadi said...

റ്റോംസ്, താങ്കള്‍ വളരെ നന്നാവുന്നുണ്ട്. അര്‍പ്പിതമനോഭാവത്തോടെ ഇങ്ങനെ ബ്ലോഗില്‍ ‘പൊരുതുന്നതില്‍‘ സന്തോഷം.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

കഥയുടെ കെട്ടുകള്‍ വേഗം അഴിയട്ടെ..
റ്റോംസ്‌ എല്ലാ ആശംസകളും!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...
This comment has been removed by the author.
Umesh Pilicode said...

ആശംസകൾ..

നിയ ജിഷാദ് said...

കൊള്ളാം...

ശാന്ത കാവുമ്പായി said...

രുപ്പിണി,രഘു,ഗര്‍ഭം ഇത്രയും പിടികിട്ടി.ബാക്കി തപ്പിയെടുത്തോളം.

ജെ പി വെട്ടിയാട്ടില്‍ said...

നോവല്‍ വായിച്ചു. കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഹരിതം said...

കൊള്ളാം

ആചാര്യന്‍ said...

എന്താ തുടരാത്തത് ?..

rafeeQ നടുവട്ടം said...

താങ്കളുടെ സാഹിത്യ ലോകത്തേക്ക് ഞാനും കടന്നു വന്നിരിക്കുന്നു, ആശംസകള്‍!

നിങ്ങള്‍ പറയൂ..!!

താങ്കളുടെ അഭിപ്രായം അത് എന്തു തന്നെയായാലും വിലപ്പെട്ടത് തന്നെ...!! ബ്ലോഗ് നോവലിന്‍റെ ഈ അദ്ധ്യായത്തെ കുറിച്ച്... താങ്കളുടെ വിലയേറിയഭിപ്രായമിവിടെ രേഖപ്പെടുത്തുക.
Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP